പി പ്രകാശ്
Born on
പി പ്രകാശ് ജീവചരിത്രം
ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് പി പ്രകാശ്. ജിതിന് കുമ്പുക്കാട്ടിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ തൂരീയം ആണ് തിരക്കഥ എഴുതിയ ചിത്രം. പുതിയ തലമുറയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഓണാട്ടുകരയേയും അവിടുത്തെ വിശ്വാസങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്കി അവതരിപ്പിച്ച ചിത്രമാണിത്.