പി ശിവറാം
Director
ചലച്ചിത്രസംവിധായകനാണ് പി ശിവറാം.2013ല്‍ 'ഒരു നേരിന്റെ നൊമ്പരം' എന്ന ചിത്രം ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ സംഭാക്ഷണവും, സംഗീതവും, നിര്‍വ്വഹിച്ചത് പി ശിവറാം തന്നെയാണ്. തെരുവിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന സീതയെന്ന...
ReadMore
Famous For
ചലച്ചിത്രസംവിധായകനാണ് പി ശിവറാം.2013ല്‍ 'ഒരു നേരിന്റെ നൊമ്പരം' എന്ന ചിത്രം ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. ചിത്രത്തിന്റെ സംഭാക്ഷണവും, സംഗീതവും, നിര്‍വ്വഹിച്ചത് പി ശിവറാം തന്നെയാണ്. തെരുവിന്റെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന സീതയെന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. ബാല്യം, കൗമാരം, യൗവനം എന്നീ കാലങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ സീത നേരിടേണ്ടി വരുന്ന ദുരന്തങ്ങളെ സമൂഹത്തിന് മുന്നില്‍ എത്തിക്കുകയാണ് ചിത്രം.അനൂപ് ഡേവിഡ്, വൈഗ, ആശാമോള്‍ മുരളീധരന്, ബേബി ഹൃദ്യ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രം നുപുരം ക്രിയേഷന്‍സിന്റെ ബാനറില്‍ ആശാമോള്‍ മുരളീധരനാണ് നിര്‍മ്മിച്ചത്.
-
അഹങ്കാരവും ദാര്‍ഷ്ട്യവും ഒരാളേം ഒരിടത്തും എത്തിക്കില്ല! കാശിനുള്ള പണി എടുക്കുന്നവനാണ് അസി റോക്കിയെന�..
-
ഒരുത്തനെ ഇടിക്കണമെങ്കിൽ ഇടിക്കണം! മോഹന്‍ലാലിന്റെ വാക്ക് അനുസരിച്ച് റോക്കി, അടി കിട്ടിയവനും തെറ്റുകാര..
-
അന്ന് ഗര്‍ഭിണിയാണെന്ന് കാണിക്കാന്‍ ബുദ്ധിമുട്ടി! ഇപ്പോള്‍ ശരിക്കും ഗര്‍ഭിണിയും, ആടുജീവിതത്തെ പറ്റി അ..
-
കറുത്ത് തടിച്ചു, പല്ല് പൊങ്ങിയ ഒരു പെണ്ണിന്റെ വീഡിയോയ്ക്ക് വരുന്ന കമന്റ്! സഹിക്കാന്‍ പറ്റില്ലെന്ന് അശ�..
-
വേശ്യയാകപ്പെടുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് ഇത് നശിച്ചത്! ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ പറ്റി രാമ�..
-
ഈ വെറുപ്പും അവഗണനയും കലാഭവന്‍ മണിയ്ക്കും ഉണ്ടായിരുന്നു! ഹീനവും നിന്ദ്യവുമായ പ്രവൃത്തിയെന്ന് വിനയന്
പി ശിവറാം അഭിപ്രായം