Celeb News
-
കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ വൈറലായ ഒരു സംഭവമാണ് നടനും സംവിധായകനുമായ പദ്മകുമാര്‍ സംസ്ഥാന പുരസ്കാരം സ്വീകരിച്ച ശേഷം മോഹന്‍ലാലിന്റെ കാല് തൊട്ട് വന്ദിയ്ക്കുന്ന ഫോട്ടോ. 'കാല്‍തൊട്ട് വണങ്ങിയത് സിനിമാ നടനെയല്ല, ഭാവി ചരിത്രത്തെയാണ്' എന്ന ക്യാപ്ഷനോടെയാണ് പദ്മകുമാര്‍ ഫോട്ടോ..