Celeb News
-
ശക്തമായ സ്ത്രീകഥാപാത്രങ്ങളെ വെള്ളിത്തിരയിൽ പകർന്നാടിയടിയാണ് പത്മപ്രിയ. നിരവധി മികച്ച കഥാപാത്രങ്ങൾ താരം സമ്മാനിച്ചിട്ടുമുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് പത്മപ്രിയ കേന്ദ്രകഥപാത്രത്തെ അവതരിപ്പിച്ച് ഹ്രസ്വചിത്രമാണ്. ഹിന്ദി ഭാഷയിൽ പുറത്തിറങ്ങിയ ഈ ഹ്രസ്വചിത്രത്തിന്റെ പേര് മായ എന്നാണ്...
-
മോഹന്‍ലാല്‍ ആക്രമിക്കപ്പെട്ട നടിയ്ക്കൊപ്പം!മീ ടൂ വിനെ കുറിച്ച് പറഞ്ഞതോടെ അത് മനസിലായെന്ന് പത്മപ്രിയലോകം മുഴുവന്‍ വ്യാപിച്ച വലിയൊരു ക്യാംപെയിന് ആയിരുന്നു മീ ടൂ. സിനിമാലോകത്ത് നിന്നും പ്രമുഖരായ ഒട്ടനവധി നടിമാരായിരുന്നു തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. പല നടന്മാരും സംവിധായകരുമെല്ലാം ഈ വിവാദത്തില്‍ കുടുങ്ങിയിരുന്നു. മലയാളത്തില്‍ നിന്നും..
-
താരസംഘടന എഎംഎംഎയുടെ നിലപാടുകളില്‍ പ്രതിഷേധമറിയിച്ചുകൊണ്ടുളള ഡബ്യൂസിസിയുടെ പത്രസമ്മേളനം അടുത്തിടെയായിരുന്നു നടന്നിരുന്നത്. ദിലീപിന്റെ കാര്യത്തിലുളള തീരുമാനത്തെക്കുറിച്ചും നടിമാരുടെ രാജിയെക്കുറിച്ചും ചര്‍ച്ച ചെയ്തെങ്കിലും ക്യത്യമായ മറുപടി ലഭിച്ചില്ലെന്ന് ഡബ്യൂസിസി വ്യക്തമാക്കിയിരുന്നു...
-
സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയുടെ വെളിപ്പെടുത്തലുകൾ കൊള്ളേണ്ടയിടത്തു തന്നെ കൊണ്ടിട്ടുണ്ട്. നടിമാർ മാധ്യമങ്ങളെ കണ്ടതിനു തൊട്ടു പിന്നാലെ നിലപാട് വ്യക്തമാക്കി അമ്മ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സിനിമയിലെ വനിത സംഘടനയായ ഡബ്ല്യൂസിസി താരസംഘടനയ്ക്കെതിരെ രൂക്ഷമായ ആരോപണങ്ങളായിരുന്നു..
ബന്ധപ്പെട്ട വാര്‍ത്ത