Celebs » Parvathi » Biography
ജീവചരിത്രം
ഒരു മലയാളചലച്ചിത്ര നടിയാണ് പാർവ്വതി മേനോൻ. വിനോദ് കുമാർ - ടി കെ ഉശാകുമാരി ദമ്പതികളുടെ മകളായി കോഴിക്കോടാണ് പാർവ്വതിയുടെ ജനനം. പിന്നീട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് താമസം മാറി. കേന്ത്രീയ വിദ്യലയിൽ നിന്നുമാണ് പാർവ്വതി തന്റെ പ്രൈമറി വിദ്യാഭ്യാസ്സം പൂർത്തിയാക്കിയത്. ഔട്ട്‌ ഓഫ് സിലബസ് എന്ന മലയാള ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. തുടർന്ന് നോട്ട് ബുക്ക്‌, വിനോദയാത്ര, ഫ്ലാഷ്, സിറ്റി ഓഫ് ഗോഡ്, ബാംഗ്ലൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഏതാനും ചില തമിഴ് ചിത്രങ്ങളിലും പാർവ്വതി അഭിനയിച്ചിട്ടുണ്ട്.
 
 
 
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam