Celeb News
-
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് പോളി വില്‍സണ്‍. ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച സ്വഭാവ നടിക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ഈ അഭിനേത്രിയായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈമയൗ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് ഇവര്‍ ഈ..
ബന്ധപ്പെട്ട വാര്‍ത്ത