Celebs»Prabhavarma
    പ്രഭാവർമ്മ

    പ്രഭാവർമ്മ

    Lyricst
    കവി, എഴുത്തുകാരന്‍, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് പ്രഭാ വര്‍മ. 2019ല്‍ കോളാമ്പി എന്ന ചിത്രത്തിലെ 'ആരോടും പറയുക വയ്യെന്‍' എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു. കൂടാതെ 2006,... ReadMore
    Famous For
    കവി, എഴുത്തുകാരന്‍, ഗാനരചയിതാവ്, പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളിലെല്ലാം പ്രശസ്തനാണ് പ്രഭാ വര്‍മ. 2019ല്‍ കോളാമ്പി എന്ന ചിത്രത്തിലെ 'ആരോടും പറയുക വയ്യെന്‍' എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചിരുന്നു.

    കൂടാതെ 2006, 2013, 2017 വര്‍ഷങ്ങളില്‍ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരവും ലഭിച്ചിരുന്നു.


    Read More
    പ്രഭാവർമ്മ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X