Celeb News
-
സ്ത്രീകളെ ശത്രുവാക്കിയാല്‍ പ്രത്യാഘാതം ഭീകരമായിരിക്കും,രാധികയില്‍ നിന്ന് അനുഭവിച്ചു:പ്രതാപ് പോത്തന്എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് പ്രതാപ് പോത്തന്. അതുകൊണ്ട് തന്നെ എന്നും വിവാദങ്ങളില്‍ ചെന്നു വീഴാറുമുണ്ട്. പക്ഷെ സ്ത്രീ വിഷയങ്ങളില്‍ അല്പം കരുതലോടെ മാത്രമേ പോത്തന് ഇടപെടാറുള്ളൂ. അത് എന്തുകൊണ്ടാണെന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പ്രതാപ് പോത്തന്..
-
1980 ല്‍ ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത ചിത്രമാണ് ചാമരം. നെടുമുടി വേണു, സറീന വഹാബ്, പ്രതാപ് പോത്തന് എന്നിവരാണ് ചിത്രത്തിലെ കേന്ദ്രങ്ങളെ അവതരിപ്പിച്ചത്. നെടുമുടി വേണു അവതരിപ്പിച്ച ഫാദര്‍ കഥാപാത്രത്തിന് ആ വര്‍ഷം മൂന്ന് തവണ മികച്ച നടനുള്ള..
-
ലവ് ഇന്‍ അന്‍ജെംഗോ എന്ന പേരില്‍ പ്രതാപ് പോത്തന് - അഞ്ജലി മേനോന് - ദുല്‍ഖര്‍ സല്മാന് സിനിമ വരുമെന്നാണ് കേട്ടിരുന്നത്. സുപ്രിയ എന്ന സ്വന്തം ബാനറില്‍ പ്രതാപ് പോത്തന് ഈ സിനിമ നിര്‍മിയ്ക്കുമെന്ന് പ്രഖ്യാപിച്ചു. തമിഴ് സംവിധായകനും ഛായാഗ്രാഹാകനുമായ..
-
അഞ്ജലി മേനോന്റെ തിരക്കഥയില്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി പ്രതാപ് പോത്തന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിയ്ക്കുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഓരോ ഘട്ടത്തിലും സംവിധായകന് പ്രതിസന്ധികളെ നേരിടുകയാണ്. പ്രതാപ് പോത്തന്റെ..
ബന്ധപ്പെട്ട വാര്‍ത്ത