Celebs » Preethi Panikkar » Biography
ജീവചരിത്രം
സംവിധായക, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തയാണ് പ്രീതി പണിക്കര്‍. ഹസ്ഥം, പങ്കായം എന്നിവയാണ് സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങള്‍. തിലോത്തമ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തില്‍ രചന നാരായണന്‍കുട്ടിയായിരുന്നു നായിക. ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിച്ചത്.
 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam