Celeb News
-
നടൻ സംവിധായകൻ, എന്നീ നിലയിൽ ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവന നൽകിയ കലാകാരനാണ് ചാരുഹാസാൻ. സംവിധായകനായും നടനായും തെന്നിന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവനയാണ് ഇദ്ദേഹം നൽകിയിരിക്കുന്നത്. ഇന്നും ഇന്ത്യൻ സിനിമയിൽ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ചർച്ച വിഷയമാണ്. കോളിവുഡാണ് പ്രധാന തട്ടകമെങ്കിലും ..
-
ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്ന ഹിറ്റ് ജോഡി, അതായിരുന്നു പ്രേംനസീറും ഷീലയും. ഏറ്റവും കുടുതല്‍ സിനിമകളില്‍ ജോഡിയായി എത്തിയതിന്റെ റെക്കോര്‍ഡും ഇവര്‍ക്കും സ്വന്തമാണ്. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. ഗാനങ്ങളാണ്..
-
മലയാള സിനിമയിലെ നിത്യഹരിത നായകന് വിടവാങ്ങിയിട്ട് ഇന്ന് മുപ്പത് വര്‍ഷം തികയുകയാണ്. നിത്യഹരിത നായകന് എന്ന് കേള്‍ക്കുമ്പോള്‍ മലയാളികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് പ്രേംനസീറിന്റേതു തന്നെയാണ്. അനശ്വര നടന് വിടവാങ്ങിയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും..
-
മലയാള സിനിമയുടെ നെടുംതൂണുകളിലൊന്നാണ് മമ്മൂട്ടി. പ്രേം നസീറും, മധുവും, സുകുമാരനും, ജയനുമൊക്കെ നിറഞ്ഞു നില്ക്കുന്ന മലയാള സിനിമയിലേക്ക് പേരു പോലും ഇല്ലാത്ത ഒരു കഥാപാത്രമായിട്ടാണ് മമ്മൂട്ടി തുടക്കം കുറിച്ചത്. എടാ പൈസ വല്ലതും വേണോ.. ലാലിനോട് മമ്മൂട്ടി ചോദിച്ചു സിനിമയില്‍ ഒരു പാരമ്പര്യവും..
ബന്ധപ്പെട്ട വാര്‍ത്ത