Celeb News
-
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പ്രിയാമണി. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം. ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്നു ഈ താരം. വിവാഹത്തോടെയാണ് താരം ബ്രേക്കെടുത്തത്. നൃത്തപരിപാടികളില്‍ താരം സാന്നിധ്യം അറിയിച്ചിരുന്നു. പ്രണയിച്ച് വിവാഹിതരായവരാണ് പ്രിയാമണിയും മുസ്തഫയും...
-
മലയാളി പ്രേക്ഷകരുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയുടേയും പ്രിയപ്പെട്ട താരമാണ് പ്രിയമണി. മലയാള നടിയാണെങ്കിൽ പോലും കന്നട, തെലുങ്ക് എന്നിങ്ങനെ അന്യഭാഷ ചിത്രങ്ങളിൽ താരം സജീവമാണ്. സിനിമയിയിൽ മാത്രമല്ല മിനി സ്ക്രീനിലും താരം സജീവമാണ്. മഴവില്ല് മനോരമ അവതരിപ്പിച്ച ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു..
-
ബാഹുബലിക്ക് ശേഷം എസ്എസ് രാജമൗലി ഒരുക്കുന്ന പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ജൂനിയര്‍ എന്‍ടിആറും രാംചരണും നായകന്മാരാവുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ബിഗ് ബഡ്ജറ്റിലാണ് രാജമൗലിയുടെ പുതിയ ചിത്രമൊരുങ്ങുന്നത്. റസ്ലിംഗ്..
-
ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു മലയാളികളുടേയും തെന്നിന്ത്യൻ സിനിമ പ്രേമികളുടേയും പ്രിയപ്പെട്ട നടിയും യുവ ബിസിസ്സകാരനുമായി മുസ്തഫ രാജും തമ്മിൽ വിവാഹിതരായത്. ഹിന്ദു-മുസ്ലീം മതാചാരപ്രകാരമായിരുന്നില്ല ഇവരുടെ വിവാഹം എന്നത് ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. രണ്ടു മതവിഭാഗങ്ങളിലുളള ആചാരങ്ങളും..
ബന്ധപ്പെട്ട വാര്‍ത്ത