Celebs»PS Rafeeq»Biography

    പി.എസ് റഫീഖ് ജീവചരിത്രം

    പ്രശസ്ത തിരക്കഥാകൃത്തും,ചലച്ചിത്ര ഗാനരചയിതാവും അഭിനേതാവുമാണ് പി.എസ് റഫീഖ്.നായകന്‍, ആമേന്‍, ഉട്ടോപ്യയിലെ രാജാവ്,തൊട്ടപ്പന്‍ എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍.നാടക നടന്‍ കൂടിയായ റഫീഖ് തൊട്ടപ്പന്‍ എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുമുണ്ട്‌.അങ്കമാലി ഡയറീസ്,ഗോള്‍ഡ് കോയിന്‍സ്,ആമേന്‍,ഉട്ടോപ്യയിലെ രാജാവ് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X