Celebs»Rahul Nambiar
    രാഹുൽ നമ്പ്യാർ

    രാഹുൽ നമ്പ്യാർ

    Singer
    പിന്നണിഗായകനാണ് രാഹുല്‍നമ്പ്യാര്‍. 2006 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന രാഹുല്‍ വളര്‍ന്നത് ചെന്നെ, ഡല്‍ഹി എന്നിവിടങ്ങളിലാണ്.രണ്ടുവര്‍ഷം ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. 2001ല്‍ സൂര്യ ടിവിയിലെ സപ്തസ്വരങ്ങള്‍ എന്ന... ReadMore
    Famous For
    പിന്നണിഗായകനാണ് രാഹുല്‍നമ്പ്യാര്‍. 2006 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. കണ്ണൂരില്‍ ജനിച്ചു വളര്‍ന്ന രാഹുല്‍ വളര്‍ന്നത് ചെന്നെ, ഡല്‍ഹി എന്നിവിടങ്ങളിലാണ്.രണ്ടുവര്‍ഷം ബാങ്കില്‍ ജോലി ചെയ്തിട്ടുണ്ട്. 2001ല്‍ സൂര്യ ടിവിയിലെ സപ്തസ്വരങ്ങള്‍ എന്ന പരിപാടിയില്‍ പങ്കെടുത്തു.വിവിധ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. 'ഡിഷ്യും' എന്ന ചിത്രത്തിലാണ് ആദ്യമായി പാടിയത്. 2009ല്‍ ആലാപ് രാജുവിനൊപ്പം 'രഹലാപ്' എന്ന പരില്‍ മ്യൂസിക് ബാന്റ് തുടങ്ങി. 400ലധികം സ്‌റ്റേജ് ഷോകള്‍ ചെയ്തിട്ടുണ്ട്.'പോക്കിരി' എന്ന തമിഴ് ചിത്രത്തില്‍ രാഹുല്‍ പാടിയ 'വസന്തമുല്ലെ പോലെ'  എന്ന  ഗാനം സൂപ്പര്‍ ഹിറ്റായിരുന്നു. കൂടാതെ 'പയ്യ' എന്ന ചിത്രത്തിലെ ' അടടാ മഴ'ട എന്ന ഗാനവും ,...
    Read More
    രാഹുൽ നമ്പ്യാർ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X