Celebs»Raichal David
    റെയ്ച്ചല്‍ ഡേവിഡ്

    റെയ്ച്ചല്‍ ഡേവിഡ്

    ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റേച്ചല്‍ ഡേവിഡ്‌.മോഡല്‍ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗേക്ക് കടന്നുവരുന്നത്.ചലച്ചിത്രതാരം പൃഥ്വിരാജിന്റെ കൂടെ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഷിബു ബാലന്‍... ReadMore
    ചുരുങ്ങിയ സമയംകൊണ്ട് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റേച്ചല്‍ ഡേവിഡ്‌.മോഡല്‍ രംഗത്തുനിന്നുമാണ് താരം ചലച്ചിത്രരംഗേക്ക് കടന്നുവരുന്നത്.ചലച്ചിത്രതാരം പൃഥ്വിരാജിന്റെ കൂടെ പരസ്യചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.ഷിബു ബാലന്‍ സംവിധാനം ചെയ്ത ഒന്നൊന്നര പ്രണയകഥ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്.ഇൗ ചിത്രത്തിനുശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും റേച്ചല്‍ നായികയായി എത്തി. അരുണ്‍ ഗോപിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
    Read More
    റെയ്ച്ചല്‍ ഡേവിഡ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X