Celeb News
-
തൊട്ടടുത്തു നിന്നുകൊണ്ട് ഫോട്ടോ എടുത്തുകൊണ്ടിരിക്കുകയാണ് തിലകന് - മലയാളത്തിലെയെന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മഹാനടനും അഭിനയകലയിലെ ഭീഷ്മാചാര്യരുമായ സാക്ഷാല്‍ തിലകന്. വയനാട്ടിലെ കല്‍പ്പറ്റയ്ക്കടുത്തുള്ള തേയിലതോട്ടത്തിലെ ഫാക്ടറിയാണ് ലൊക്കേഷന്‍. ചുറ്റും വയനാടന്‍..
ബന്ധപ്പെട്ട വാര്‍ത്ത