CelebsbredcrumbRajeev Aalumkal
    രാജീവ് ആലുങ്കല്‍

    രാജീവ് ആലുങ്കല്‍

    Lyricst
    Born : 17 Aug 1973
    Birth Place : Alappuzha, Kerala
    കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ് രാജീവ് ആലുങ്കൽ.നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയിൽ ജനിച്ചു.വളരെ... ReadMore
    Famous For
    കവിയും മലയാളചലച്ചിത്ര ഗാനരചയിതാവുമാണ് രാജീവ് ആലുങ്കൽ.നിരവധി പുരസ്കാരങ്ങളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.കണ്ടനാട്ട് എസ്. മാധവൻ നായരുടെയും കരുവള്ളി ആർ. ഇന്ദിരയുടെയും മകനായി 1973 ഓഗസ്റ്റ് 17-ന് ചേർത്തല താലൂക്കിലെ കടക്കരപ്പള്ളിയിൽ ജനിച്ചു.വളരെ ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. യു.പി.ജി. സ്കൂൾ കടക്കരപ്പള്ളി, എച്ച.എസ്.കണ്ടമംഗലം, എൻ.എസ്.എസ്.എച്ച്.എസ്. പനവള്ളി, ശോഭ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി.ശിരോമണി രാഘവ പണിക്കരുടെ കീഴിൽ പത്തു വർഷം സംസ്കൃതം പഠിച്ചു.

    1987-ൽ എൻ.എസ്.എസിന്റെ സർവ്വീസ് വാരികയിലാണ് ആദ്യ കവിത പ്രസിദ്ധീകരിക്കുന്നത്. 1993-ൽ ചേർത്തല ഷൈലജ...
    Read More
    രാജീവ് ആലുങ്കല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X