രാജേഷ് ബാല
Director
മലയാള ചലച്ചിത്ര സംവിധായകനാണ് രാജേഷ് ബാല. 2018ല്‍ ജേര്‍ണി വിത്ത് ഡുട്ടു എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്. സെവന്ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ ബാനറില്‍ പി എസ് ചന്ദ്രബാബുവാണ് ചിത്രം...
ReadMore
Famous For
മലയാള ചലച്ചിത്ര സംവിധായകനാണ് രാജേഷ് ബാല. 2018ല്‍ ജേര്‍ണി വിത്ത് ഡുട്ടു എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്. സെവന്ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ ബാനറില്‍ പി എസ് ചന്ദ്രബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. മോളി ആന്ര്റീ റോക്സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ആനന്ദ് മധുസൂധനാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കിയത്. ക്യാമറയുക്ക് പിന്നിലും മുന്നിലുമായി നിരവധി പുതുമുഖങ്ങളാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ അണിനിരന്നത്.
-
പങ്കാളിയുടെ ഇഷ്ടത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചു! പക്ഷേ തനിക്ക് കിട്ടിയത് വളരെ മോശം അനുഭവമെന്ന് സജി ജ�..
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
രാജേഷ് ബാല അഭിപ്രായം