Celebs»Rajesh Bala»Biography

    രാജേഷ്‌ ബാല ജീവചരിത്രം

    മലയാള ചലച്ചിത്ര സംവിധായകനാണ് രാജേഷ് ബാല. 2018ല്‍ ജേര്‍ണി വിത്ത് ഡുട്ടു എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു. മൂന്നു യാത്രകളെ അസ്പദമാക്കിയുള്ള ചിത്രമാണിത്. സെവന്‍ത് ഡോര്‍ മീഡിയ പ്രൊഡക്ഷന്‍ റൂമിന്റെ ബാനറില്‍ പി എസ് ചന്ദ്രബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. മോളി ആന്ര്‍റീ റോക്‌സിലൂടെ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച ആനന്ദ് മധുസൂധനാണ് ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കിയത്. ക്യാമറയുക്ക് പിന്നിലും മുന്നിലുമായി നിരവധി പുതുമുഖങ്ങളാണ് ഈ ത്രില്ലര്‍ ചിത്രത്തില്‍ അണിനിരന്നത്.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X