രാംഗോപാല്‍ വര്‍മ്മ
Born on
രാംഗോപാല്‍ വര്‍മ്മ ജീവചരിത്രം
ഇന്ത്യന്‍ ചലച്ചിത്രസംവിധായകനാണ് രാം ഗോപാല്‍ വര്‍മ്മ. 1962 ഏപ്രില്‍ 7ന് ആന്ധ്രാപ്രദേശില്‍ ജനിച്ചു. എഴുത്തുകാരന്, ചലച്ചിത്ര നിര്‍മ്മാതാവ് എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഫാക്ടറി എന്ന പേരില്‍ ഒരു ചലച്ചിത്ര നിര്‍മ്മാണ കമ്പനി അദ്ദേഹത്തിന്റേതായുണ്ട്. രംഗീല,കമ്പനി,ഡാർലിംഗ്,ദൗദ്, കോൺട്രാക്ട്, സത്യ,മസ്ത്ത് ഇവ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ പ്രധാനപെട്ടവയാണ്.
ബന്ധപ്പെട്ട വാര്‍ത്ത