CelebsbredcrumbRanji Panicker
    രഞ്ജി പണിക്കര്‍

    രഞ്ജി പണിക്കര്‍

    Actor
    Born : 21 Jan 1958
    Birth Place : Nedumudi, Kerala
    ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും അഭിനയതാവുമാണ് രജ്ഞി പണിക്കര്‍. ആലപ്പുഴയില്‍ കേശവ പണിക്കരുടെയും ലാലമണിയുടെയും മകനായി ജനിച്ചു. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദ്ധം നേടി.പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് കരിയര്‍... ReadMore
    Famous For
    ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തും അഭിനയതാവുമാണ് രജ്ഞി പണിക്കര്‍. ആലപ്പുഴയില്‍ കേശവ പണിക്കരുടെയും ലാലമണിയുടെയും മകനായി ജനിച്ചു. ആലപ്പുഴ എസ്ഡി കോളേജില്‍ നിന്നും മലയാളത്തില്‍ ബിരുദ്ധം നേടി.പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് കരിയര്‍ ആരംഭിച്ചത്.കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് പത്രപ്രവര്‍ത്തനത്തില്‍ ബിരുദ്ധം നേടിയത്.നിരവധി മാഗസിനുകളില്‍ ജോലി ചെയ്തിട്ടുണ്ട്.ഷാജി കൈലാസിന്റെ പിന്തുണയോടെയാണ് തിരക്കഥ എഴുതാന്‍ ആരംഭിച്ചത്.2005ല്‍ പുറത്തിറങ്ങിയ ഭരത് ചന്ദ്രന്‍ ഐപി എസ് എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. 1990 മുതല്‍ മലയാള സിനിമയില്‍ സജ്ജീവ സാനിധ്യമായിരുന്നു രജ്ഞി പണിക്കര്‍.

    Read More
    രഞ്ജി പണിക്കര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X