പുരസ്‌ക്കാരങ്ങള്‍
പുരസ്‌ക്കാരങ്ങള്‍
2003-മികച്ച തിരക്കഥാകൃത്ത്- അമേരിക്കന്‍ ഡ്രീംസ് (ടെലിവിഷന്‍ പരമ്പര)- കേരളസംസ്ഥാന പുരസ്‌ക്കാരം

ദുബായ് അമ്മ (AMMA)പുരസ്‌ക്കാരം
മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചലച്ചിത്രസംവിധായകന്‍- പാസഞ്ചര്‍
മികച്ച പുതുമുഖ സംവിധായകന്‍- പാസഞ്ചര്‍

ഏഷ്യാനെറ്റ് ചലച്ചിത്രപുരസ്‌ക്കാരം
മികച്ച തിരക്കഥ -പാസഞ്ചര്‍

കേരള ചലച്ചിത്ര ക്രിട്ടിക്‌സ് പുരസ്‌ക്കാരം
മികച്ച സംവിധായകനുള്ള പ്രത്യേക ജൂറി പുരസ്‌ക്കാരം -പാസഞ്ചര്‍


വേള്‍ഡ് മലയാളി കൗണ്‍സില്‍ കൈരളി പുരസ്‌ക്കാരം
മികച്ച തിരക്കഥ -പാസഞ്ചര്‍

സുര്യ ടി.വി പുരസ്‌ക്കാരം
മികച്ച പുതുമുഖ സംവിധായകന്‍ -പാസഞ്ചര്‍

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam