Celeb News
-
നടന്,തിരക്കഥാകൃത്ത്,ഗാനരചയിതാവ് തുടങ്ങിയ നിലകളില്‍ ശ്രദ്ധ നേടിയ താരമാണ് അനൂപ് മേനോന്. ഈ മേഖലകളിലെല്ലാം തന്റെ പ്രതിഭ തെളിയിക്കാന്‍ നടന് സാധിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിനു പുറമെ സംവിധായകനാവാനുളള തയ്യാറെടുപ്പുകളില്‍ കൂടിയാണ് അനൂപ് മേനോന് ഉളളത്. തലൈവരുടെ പേട്ടയ്ക്ക്..
-
മരക്കാരും മാമാങ്കവും മാത്രമല്ല, ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂക്ക വീണ്ടുമെത്തുന്നു?ഇത്തവണ മിന്നിക്കുംമലയാളത്തിന്റെ മെഗാസ്റ്റാര്‍ ഏറ്റെടുത്തിരിക്കുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല. നവാഗത സംവിധായകന്മാരുടെ അടക്കം ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടി നായകനായി അഭിനയിച്ച് വരാനിരിക്കുന്നത്. അതില്‍ ബിഗ് ബജറ്റിലൊരുക്കുന്ന വമ്പന്‍ സിനിമകളുണ്ടെന്നുള്ളതും ആരാധകര്‍ക്ക് ആവേശം..
-
മോഹന്‍ലാല്‍ നായകനാവുന്ന ഡ്രാമ റിലീസിങ്ങിനൊരുങ്ങുകയാണ്. ലോഹത്തിനു ശേഷം രഞ്ജിത്ത് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമാണ് ഡ്രാമ. നവംബര്‍ ഒന്നിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രവുമായാണ് ഈ കൂട്ടുകെട്ട് എത്തുന്നത്...
-
ലാലേട്ടന് വീണ്ടും മിന്നിക്കാനുളള വരവാണ്! കൊച്ചുണ്ണിക്ക് പിന്നാലെ ഡ്രാമയും,റിലീസ് വിവരങ്ങള്‍ പുറത്ത്ലോഹം എന്ന ചിത്രത്തിനു ശേഷം ലാലേട്ടനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയത സിനിമയാണ് ഡ്രാമ.ഹാസ്യത്തിന് പ്രാധാന്യം നല്കിയൊരുക്കിയ ചിത്രം അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തിലാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ..
ബന്ധപ്പെട്ട വാര്‍ത്ത