Celeb News
-
ദിലീപിന്റെ കമ്മാരസംഭവത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയില്‍ നിന്നും ഓരോ ദിവസവും പുറത്ത് വിടുന്ന ചിത്രങ്ങള്‍ വലിയ പ്രതീക്ഷയാണ് സിനിമാ പ്രേമികള്‍ക്ക് തരുന്നത്. കമ്മാരസംഭവം ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ സ്ഥാനം ഉറപ്പിക്കുമെന്നാണ് സൂചന...