Celebs»Rejish Antony»Biography

    റെജീഷ് ആന്റണി ജീവചരിത്രം

    മലയാളചലച്ചിത്ര സംവിധായകനാണ് റെജീഷ് ആന്റണി.ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, നിവിന്‍ പോളി, സണ്ണി വെയ്ന്‍ തുടങ്ങിയവര്‍ അഭിനയിച്ച സഫാരി എന്ന ചിത്രത്തിന്റെ സംവിധായകനാണ്.ഇവര്‍ നാലു പേരും നടത്തുന്ന യാത്രയും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.ട്രാവല്‍ മൂവി ഗണത്തില്‍ പെടുന്ന ചിത്രമാണ് സഫാരി.
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X