Celeb News
-
സൗബിന് ഷാഹിറിനെ നായകനാക്കി നവാഗതനായ സക്കറിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. സാമുവല്‍ അബോളിയ എന്ന നൈജീരിയന്‍ താരവും ചിത്രത്തില്‍ സൗബിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍..
ബന്ധപ്പെട്ട വാര്‍ത്ത