Celebs»Riya Isha
    റിയ ഇഷ

    റിയ ഇഷ

    Actress
    മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയും ചലച്ചിത്ര താരവും മോഡലുമാണ് റിയ ഇഷ. അന്‍വര്‍ അലി സംവിധാനം ചെയ്ത അഞ്ചാമത്തെ അധ്യായം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. ഒരു കുട്ടിയെ ദത്തെടുക്കാനായി കഷ്ടപ്പെടുന്ന... ReadMore
    Famous For
    മലപ്പുറം ജില്ലയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയും ചലച്ചിത്ര താരവും മോഡലുമാണ് റിയ ഇഷ. അന്‍വര്‍ അലി സംവിധാനം ചെയ്ത അഞ്ചാമത്തെ അധ്യായം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് എത്തുന്നത്. ഒരു കുട്ടിയെ ദത്തെടുക്കാനായി കഷ്ടപ്പെടുന്ന ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയാണ് ചിത്രം പറയുന്നത്.
    Read More
    റിയ ഇഷ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X