
രോഹിത് വി എസ്
Director/Screenplay Writer
Birth Place : Pattambi
ചലച്ചിത്രസംവിധായകനാണ് റോഹിത് വി.എസ്.അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആസിഫ് അലി, ഭാവന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.സാധാരണ മലയാള ചിത്രങ്ങളില്‍ കാണാറുള്ള പതിവ്...
ReadMore
Famous For
ചലച്ചിത്രസംവിധായകനാണ് റോഹിത് വി.എസ്.അഡ്വഞ്ചേസ് ഓഫ് ഓമനക്കുട്ടന് ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം.ആസിഫ് അലി, ഭാവന തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.സാധാരണ മലയാള ചിത്രങ്ങളില്‍ കാണാറുള്ള പതിവ് കഥപറച്ചില്‍ രീതിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ കഥ പറച്ചില് രീതിയായിരുന്നു ചിത്രത്തിന്റേത്.2018ല്‍ പുറത്തിറങ്ങിയ ഇബ്ലീസ് ആണ് രണ്ടാമതായി സംവിധാനം ചെയ്ത ചിത്രം.ആസിഫ് അലി, മഡോണ സെബാസ്റ്റ്യന്‍, ലാല്‍, സിദ്ധിഖ് എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.മ്യൂസിക്കല്‍ കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.1980കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം അവതരിപ്പിച്ചത്.
-
മമ്മൂക്കയുടെ മാസ് ഡയലോഗ്! ആസിഫ് അലിയുടെ മുഖത്ത് നോക്കിയാണ് ആ സിനിമയ്ക്ക് പേരിട്ടത്!
-
ആസിഫും മഡോണയും ക്ലൈമാക്സുമൊക്കെ ക്യൂട്ടായിട്ടുണ്ട്.. പക്ഷെ, കണ്ടിരിക്കാൻ പാടാ! ശൈലന്റെ റിവ്യൂ
-
ആസിഫ് അലി അതിശയിപ്പിക്കാനുള്ള വരവാണ്.. ആകാംഷയുണര്‍ത്തുന്ന ഇബ്ലിസിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!
-
മലയാളത്തില്‍ ഇബ്ലീസ് പോലൊരു സിനിമയ്ക്കുവേണ്ടിയാണ് കാത്തിരുന്നത്! മനസ് തുറന്ന് മഡോണ
-
ഇബ്ലീസില്‍ ആസിഫിന്റെ മുത്തശ്ശനായി ലാല്‍ എത്തുന്നു! കിടിലന്‍ പോസ്റ്റര്‍ പുറത്ത്! കാണൂ
-
ആരാധകര്‍ക്കുളള പെരുന്നാള്‍ സമ്മാനം നല്കി ആസിഫലി! ഇബ്ലീസിന്റെ കിടിലന്‍ ഫസ്റ്റ്ലുക്ക് പുറത്ത്!!
രോഹിത് വി എസ് അഭിപ്രായം