Celeb News
-
ഈ അടുത്ത കാലത്ത് മലയള സിനിമയിൽ ഉയർന്നു വന്ന പ്രശ്നമായിരുന്നു സംവിധായകൻ റോഷൻ ആൻഡ്രൂസും നിർമാതാവ് ആൽവിൻ ആന്റണിയും തമ്മിലുളള തർക്കം. റോഷൻ ആൻഡ്രൂസും ഗുണ്ടകളും ചേർന്ന് വീട്ടിൽ കയറി ആക്രമിച്ചുവെന്ന് ആരോപിച്ച് ആൽവിൻ ആന്റണി രംഗത്തെത്തിയിരുന്നു. റോഷൻ ആൻഡ്രൂസിനെ കുറിച്ചുളള ഈ പരാതി സിനിമയ്ക്ക് അകത്തും..
-
നിരവധി ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് റോഷന് ആന്‍ഡ്രൂസ്. റോഷന്റെ ചിത്രങ്ങള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. ഉദയനാണ് താരം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ റോഷന് തുടര്‍ന്നും ശ്രദ്ധേയ..
-
മോഹാന്‍ലാലിന്റെ ഉദയനാണ് താരം സംവിധാനം ചെയ്ത് മലയാള സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ സംവിധായകനാണ് റോഷന് ആന്‍ഡ്രൂസ്. അരങ്ങേറ്റ ചിത്രം തന്നെ ഹിറ്റായതോടെ റോഷന് ഹിറ്റ് മേക്കറുടെ പട്ടികയിലേക്ക് എത്തി. റോഷന് ആന്‍ഡ്രൂസിന്റെ കരിയറിലെ ഏറ്റവും സൂപ്പര്‍ ഹിറ്റ് സിനിമയുമായി..
-
സരോജ് കുമാര്‍ മമ്മൂട്ടിയായിരുന്നു? തന്റെ കഥയും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്! റോഷന് ആന്‍ഡ്രൂസ് പറയുന്നുമലയാളത്തിലെ പ്രമുഖ സംവിധായകന്മാരിലൊരാളാണ് റോഷന് ആന്‍ഡ്രൂസ്. റോഷന് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണി റിലീസിനൊരുങ്ങുകയാണ്. മലയാളത്തില്‍ നിന്നുമൊരു വിസ്മയയമായി മാറാന്‍ കൊച്ചുണ്ണിയ്ക്ക് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. അതുപോലെ റോഷന്..
ബന്ധപ്പെട്ട വാര്‍ത്ത