Celeb News
-
ഇക്കൊല്ലം പൃഥ്വിരാജിന് സിനിമകളുടെ ചാകരയാണ്. നിരവധി സിനിമകളിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. പൃഥ്വിയുടെ തിരക്കുകള്‍ കാരണം നവാഗത സംവിധായികയായ റോഷ്നി ദിനകറിന്റെ സിനിമ പാതിവഴിയില്‍ കുടുങ്ങി കിടക്കുകയാണ്. മൈ സ്റ്റോറി. എന്ന് പേരിട്ടിരിക്കുന്ന സിനിമ കഴിഞ്ഞ വര്‍ഷമായിരുന്നു..