Celeb News
-
ആര്‍എസ് വിമലിന്റെ കര്‍ണനില്‍ നായകന് പൃഥ്വിരാജ് അല്ലെന്നുള്ള വാര്‍ത്ത വന്നപ്പോള്‍ ആരാധകര്‍ക്ക് നിരാശയായിരുന്നു. ഒരു ബിഗ് ബജറ്റ് ചിത്രം നഷ്ടപ്പെട്ടല്ലോ എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ണനെ വെല്ലുന്ന പുതിയൊരു സിനിമയുമായിട്ടാണ് പൃഥ്വിയുടെ വരവ്...
ബന്ധപ്പെട്ട വാര്‍ത്ത