Celeb News
-
ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന അടുത്ത സിനിമയെക്കുറിച്ചറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. അതുവരെയുള്ള സങ്കല്‍പ്പങ്ങളെയെല്ലാം മറ്റിമറിച്ചൊരുക്കിയ ബ്രഹ്മാണ്ഡ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. പ്രഖ്യാപനം മുതല്‍ത്തന്നെ ഈ സിനിമ വാര്‍ത്തകളില്‍..