Celebs»Sajeev Pazhoor
    സജീവ് പാഴൂര്‍

    സജീവ് പാഴൂര്‍

    Screenplay Writer
    Born : 08 Apr 1974
    Birth Place : Pazhoor, Piravom, Kerala
    പ്രശസ്ത നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സജീവ് പാഴൂര്‍. ദേശാഭിമാനി ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ സ്വപാനം ആണ് തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ഹരികൃഷ്ണനോടൊപ്പമാണ് ഈ... ReadMore
    Famous For
    പ്രശസ്ത നോവലിസ്റ്റും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് സജീവ് പാഴൂര്‍. ദേശാഭിമാനി ദിനപത്രത്തിലെ സീനിയര്‍ സബ് എഡിറ്ററായിരുന്നു. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തിറങ്ങിയ സ്വപാനം ആണ് തിരക്കഥ രചിച്ച ആദ്യ ചലച്ചിത്രം. ഹരികൃഷ്ണനോടൊപ്പമാണ് ഈ ചിത്രത്തിനായി തിരക്കഥ രചിച്ചത്. 2011ല്‍ സജീവ് പാഴൂര്‍ സംവിധാനം ചെയ്ത ചൂട് എന്ന ഹ്രസ്വചിത്രം ശ്രദ്ധിക്കപ്പെട്ടു. 2014ല്‍ ഇന്ദ്രന്‍സ്, ഉര്‍വ്വശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പൊന്മുട്ടൈ എന്ന പേരില്‍ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന് അറിയിച്ചിരുന്നു.എന്നാല്‍ തുടര്‍ന്ന് ഈ പദ്ധതി നിര്‍ത്തിവയ്ക്കുകയുണ്ടായി. 

    തുടര്‍ന്ന്...
    Read More
    സജീവ് പാഴൂര്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X