Celeb News
-
ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ചു. ബിജു മേനോന് നായകവേഷത്തില്‍ എത്തുന്ന സിനിമയ്ക്ക് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്നാണ് പേരിട്ടിരിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം നടി സംവൃതാ സുനില്‍ മലയാളത്തിലേക്ക്..
-
അങ്ങനെ നീണ്ട ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവൃത സുനില്‍ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ മടങ്ങിവരവിന് സൂചന നല്കിയ സംവൃത സുനില്‍ സിനിമയിലേക്ക് ഇത്ര പെട്ടന്ന് തിരിച്ചെത്തുമെന്ന് ആരാധകര്‍ കരുതിയില്ല.ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന..
-
മലയാള ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ പ്രേക്ഷകരുടെ ഇഷ്ട പ്രോഗ്രാമുകളിലൊന്നാണ് നായികാ നായകന്. പതിവ് റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായിട്ടായിരുന്നു മഴവില്‍ മനോരമയില്‍ ഈ പരിപാടി തുടങ്ങിയിരുന്നത്. ലാല്‍ ജോസിന്റെ പുതിയ സിനിമയിലേക്കുളള നായികയെയും നായകനെയും..
-
മലയാളത്തനിമയോടെ സിനിമയിലേക്ക് കടന്നുവന്ന നായികമാരിലൊരാളാണ് സംവൃത സുനില്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത രസികനില്‍ ദിലീപിന്റെ നായികയായാണ് താരം അരങ്ങേറിയത്. പനങ്കുല പോലെയുള്ള മുടിയും വിടര്‍ന്ന കണ്ണുകളുമായി നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തിന് ശേഷമാണ് സിനിമയില്‍ നിന്നും ഇടവേളയെടുത്തത്...
ബന്ധപ്പെട്ട വാര്‍ത്ത