Celebs»Sandra Amy
    സാന്ദ്ര ആമി

    സാന്ദ്ര ആമി

    Born : 05 Jun 1985
    Birth Place : Idukki
    തെന്നിന്ത്യന്‍ സിനിമാ, സീരിയല്‍ താരമായ സാന്ദ്ര ആമി ഒരു വീഡിയോ ജോക്കി കൂടിയാണ്. സാന്ദ്ര മുന്‍ മിസ്സ്  ട്രിവാന്‍ഡ്രവുമായിരുന്നു. മലയാളസിനിമയില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്.  പിന്നീട് തമിഴില്‍  സപ്പോര്‍ട്ടിങ്ങ് റോളുകള്‍ ചെയ്തു.... ReadMore
    തെന്നിന്ത്യന്‍ സിനിമാ, സീരിയല്‍ താരമായ സാന്ദ്ര ആമി ഒരു വീഡിയോ ജോക്കി കൂടിയാണ്. സാന്ദ്ര മുന്‍ മിസ്സ്  ട്രിവാന്‍ഡ്രവുമായിരുന്നു. മലയാളസിനിമയില്‍ ബാലതാരമായാണ് അരങ്ങേറ്റം കുറിച്ചത്.

     പിന്നീട് തമിഴില്‍  സപ്പോര്‍ട്ടിങ്ങ് റോളുകള്‍ ചെയ്തു. സിവപ്പ് എനക്കും പിടിക്കും, കഥൈ തിരക്കഥ വസനം ഇയക്കം തുടങ്ങിയ സിനിമകളില്‍  സാന്ദ്ര ലീഡ് റോള്‍ ചെയ്തിട്ടുണ്ട്. 

    ഓമനതിങ്കള്‍ കിടാവോ, പ്രിയം, ഷാര്‍ജ ടു ഷാര്‍ജ, വാര്‍ അന്‍ഡ് ലവ്, സ്വപ്‌നക്കൂട്,  കസ്തൂരിമാന്‍, സൂര്യ കിരീടം, ധരണി, സിങ്കം 3 തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അഭിനേതാവ് പ്രജിനാണ് ഭര്‍ത്താവ്.

    Read More
    സാന്ദ്ര ആമി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X