Celeb News
-
തമിഴ് സിനിമയിലെ കോമഡി താരങ്ങളില്‍ പ്രധാനിയാണ് സന്താനം. സന്താനം നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് 'സക്ക പോഡ് പോഡ് രാജ'. സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനെത്തിയ താരം തന്റെ ഗോഡ് ഫാദര്‍ നടന് ചിമ്പുവാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയ്ക്ക് വേണ്ടി പല സംഗീത സംവിധായകരെയും..
-
തമിഴ് കോമഡി താരം സന്താനവും നടി ആഷ്നയും വിവാഹം കഴിച്ചെന്ന് ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തിരുപ്പതിയില്‍ വച്ച് രഹസ്യമായി വിവാഹം ചെയ്തു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ട്വിറ്ററിലൂടെ എത്തിയിരിക്കുകയാണ് ഇപ്പോള്‍..
ബന്ധപ്പെട്ട വാര്‍ത്ത