Celeb News
-
ചുരുക്കം ചില ചിത്രങ്ങളിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടനാണ് സന്തോഷ് കീഴാറ്റൂര്‍. വില്ലന്‍ വേഷവും സഹതാരവേഷവും തനിക്ക് ഒരുപോലെ വഴങ്ങും എന്ന് തെളിച്ച സന്തോഷിന്റെ പുതിയ ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്കൊപ്പമാണ്. മുന്തിരി വള്ളികള്‍ തളിര്‍ക്കുന്നത്..
ബന്ധപ്പെട്ട വാര്‍ത്ത