പുരസ്‌ക്കാരങ്ങള്‍
ദേശീയചലച്ചിത്രപുരസ്‌കാരങ്ങള്‍

1991  പെരുന്തച്ചന്‍  മികച്ച ഛായാഗ്രഹണം
1996  കാലാപാനി   മികച്ച ഛായാഗ്രഹണം
1996  ഹലോ  മികച്ച കുട്ടികളുടെ ചിത്രം
1998    ഇരുവര്‍ മികച്ച ഛായാഗ്രഹണം
1999    ദില്‍ സെ മികച്ച ഛായാഗ്രഹണം

ഫിലിംഫെയര്‍ അവാര്‍ഡ്
1999  ദില്‍ സെ മികച്ച ഛായാഗ്രഹണം
2001  ഹലോ   
2002  അശോക  മികച്ച ഛായാഗ്രഹണം


കേരള സ്‌റ്റേറ്റ് അവാര്‍ഡ് 
1992  അഹം മികച്ച ഛായാഗ്രഹണം 
1996  കാലാപാനി  മികച്ച ഛായാഗ്രഹണം
2005  അനന്തഭദ്രം  മികച്ച ഛായാഗ്രഹണം

അന്താരാഷ്ട്രപുരസ്‌കാരങ്ങള്‍
1998  മല്ലി  മികച്ച സംവിധായകന്‍ കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവം
1998  മല്ലി  ഗോള്‍ഡന്‍ പിരമിഡ് കെയറോ അന്താരാഷ്ട്രചലച്ചിത്ര ഉത്സവം
1999  മല്ലി  അഡള്‍ട്ട് ജൂറി അവാര്‍ഡ് ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 
1999  ദി ടെറോറിസ്റ്റ് ഗ്രാന്റ് ജൂറി പ്രൈസ് സിനിമാനില  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 
1999  ദി ടെറോറിസ്റ്റ് ലിനോ ബ്രോക്കാ അവാര്‍ഡ് സിനിമാനില  ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ 
2000  ദി ടെറോറിസ്റ്റ് പനോരമ ജൂറി അവാര്‍ഡ് സരാജ് വോ ഫിലിം ഫെസ്റ്റിവല്‍ 
2008  ബിഫോര്‍ ദി റെയിന്‍  ഗ്രാന്‍ഡ് അവാര്‍ഡ്  വേള്‍ഡ്‌ഫെസ്റ്റ് ഹോസ്റ്റണ്‍ ഇന്റര്‍നാഷണല്‍  ഫിലിം ഫെസ്റ്റിവല്‍  

 

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam