CelebsbredcrumbSasi Iranjikkal
    അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍

    അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍

    Actor
    പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍.നാളെ എന്ന നാടകത്തിലൂടെയാണ് ശശികുമാര്‍ പ്രശസ്തനായത്.പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ്.പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ,അച്ഛന്‍,വീണ്ടും... ReadMore
    Famous For
    പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍.നാളെ എന്ന നാടകത്തിലൂടെയാണ് ശശികുമാര്‍ പ്രശസ്തനായത്.പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ്.പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ,അച്ഛന്‍,വീണ്ടും കണ്ണൂര്‍,പാവാട,ശിഖാമണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
    Read More
    അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X