അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍ ജീവചരിത്രം

  പ്രശസ്ത നാടക-ചലച്ചിത്ര നടനാണ് അപ്പുണ്ണി ശശി ഇരഞ്ഞിക്കല്‍.നാളെ എന്ന നാടകത്തിലൂടെയാണ് ശശികുമാര്‍ പ്രശസ്തനായത്.പ്രശസ്ത നാടക രചയിതാവും സംവിധായകനുമായ ജയപ്രകാശ് കുളൂരിന്റെ ശിഷ്യനാണ്.പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ,അച്ഛന്‍,വീണ്ടും കണ്ണൂര്‍,പാവാട,ശിഖാമണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X