Celeb News
-
മലയാളത്തിലെ യുവനടന്മാരില് ശ്രദ്ധേയനായ ഫഹദ് ഫാസില്‍ നച്വുറല് അഭിനയത്തിന്റെ രാജാവായിട്ടാണ് അറിയപ്പെടുന്നത്. മഹേഷിന്റെ പ്രതികാരവും തൊണ്ടി മുതലും ദൃക്സാക്ഷിയും തുടങ്ങി ഫഹദ് വിസ്മയിപ്പിച്ച സിനിമകള്‍ നിരവധിയാണ്. അക്കൂട്ടത്തിലേക്ക് ഞാന്‍ പ്രകാശന് എന്നൊരു ചിത്രം കൂടി..
-
മലയാളത്തില്‍ നിരവധി ശ്രദ്ധേയ ഗാനങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടസംഗീത സംവിധായകനായി മാറിയ ആളാണ് ജോണ്സണ് മാസ്റ്റര്‍. പാട്ടുകളൊരുക്കിയും പശ്ചാത്തല സംഗീതമൊരുക്കിയുമാണ് ജോണ്സണ് മാഷ് ഒരുകാലത്ത് മലയാള സിനിമയില്‍ തിളങ്ങിയിരുന്നത്. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ..
-
നസ്രിയയുടെ ഹെയര്‍സ്റ്റൈല്‍ കോപ്പി അടിച്ചതാണ്! ഫഹദിന്റെ സിനിമയെ കുറിച്ച് സത്യന് അന്തിക്കാട് പറയുന്നുഫഹദ് ഫാസിലിനെ നായകനാക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സിനിമയാണ് ഞാന്‍ പ്രകാശന്. സിനിമയുടെ നൂറ്റൊന്നാം ദിനം ആഘോഷിച്ച് അണിയറ പ്രവര്‍ത്തകര്‍ ഒരു കുടുംബ കൂട്ടായ്മ പോലെ സംഘടിപ്പിച്ചിരുന്നു. പരിപാടിയ്ക്കിടെ സിനിമയുടെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളും ഫഹദ് ഫാസിലിനെ..
-
ശ്രീനിവാസന് ആ സിനിമയ്ക്ക് വേണ്ടി തിരക്കഥ മോഷ്ടിച്ചു! ഞാന്‍ പ്രകാശനും അങ്ങനെയാണ്,സത്യന് അന്തിക്കാട്മലയാള സിനിമയിലെ ഹിറ്റ് കൂട്ടുകെട്ടായിരുന്നു സത്യന് അന്തിക്കാടും ശ്രീനിവാസനും. ശ്രീനിവാസന് തിരക്കഥ ഒരുക്കി സത്യന് അന്തിക്കാട് സംവിധാനം ചെയ്ത സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. അന്നൊക്കെ ് മോഹന്‍ലാല്‍ ആയിരുന്നു ഈ കൂട്ടുകെട്ടിലെ നായകന്. സഹനടനായി ശ്രീനിവാസനും..
ബന്ധപ്പെട്ട വാര്‍ത്ത