Celeb News
-
അടുത്ത സുഹൃത്തുക്കളാണ് മക്കളെങ്കിലും ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മടിയാണ്!തുറന്ന് പറഞ്ഞ് ഷാരൂഖ് ഖാന്സിനിമയിലെന്ന പോലെ കുടുംബജീവിതവും നല്ല രീതിയില്‍ മുന്നോട്ടുകൊണ്ടു പോവാറുളള താരമാണ് ഷാരൂഖ് ഖാന്. സിനിമാത്തിരക്കുകള്‍ക്കിടയിലും കുടുംബവുമായി ചെലവഴിക്കാന്‍ ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. സൂപ്പര്‍ താരത്തിന്റെയും മക്കളുടെയും വിശേഷങ്ങളറിയാനും വലിയ താല്പര്യമാണ് എല്ലാവരും..
-
അറ്റ്ലീ സംവിധാനം ചെയ്യുന്ന വിജയുടെ ദളപതി 36 ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മെര്‍സലിനു ശേഷമുളള ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ബിഗ് ബഡ്ജറ്റിലൊരുങ്ങുന്ന സിനിമ ദീപാവലിക്കാണ് തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ജയലളിതയുടെയും..
-
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഐഎസ്ആർഒ മുൻ ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവികഥ പറയുന്ന റോക്കട്രി ദ നമ്പി ഇഫക്ട്. തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരം മാധവനാണ് ചിത്രത്തിൽ നമ്പിയായി എത്തുന്നത്. മാഡിയോടൊപ്പം ചിത്രത്തിൽ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ മറ്റൊരു പ്രിയ താരം..
-
ഐശ്വര്യയെക്കുറിച്ച് മോശം പറഞ്ഞ ഷാരൂഖിനെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുമെന്ന് ജയ ബച്ചന്! അന്ന് നടന്നത്?ബോളിവുഡ് സിനിമയുടെ സ്വന്തം താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. മകനും മരുമകളും കൊച്ചുമകളുമൊക്കെയായി സന്തോഷത്തോടെ കഴിയുന്ന താരകുടുംബമാണ് ഇവരുടേത്. സിനിമയില്‍ അഭിനയിച്ചില്ലെങ്കിലും ആ കുടുംബത്തിലെ കുഞ്ഞ് ആരാധ്യ പോലും താരമാണ്. സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് താരപുത്രിക്ക് ലഭിക്കുന്നത്...
ബന്ധപ്പെട്ട വാര്‍ത്ത