Celeb News
-
2000 ൽ ബോക്സോഫീസിൽ സാമ്പത്തികമായും അല്ലാതേയും തിയേറ്ററിൽ വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു രഞ്ജിത് -ഷാജി കൈലാസ്- മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നരസിംഹം. ചിത്രം റിലീസ് ചെയ്ത് 19 വർഷം പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡനും മണപ്പള്ളി പവിത്രനുമൊക്കെ സൂപ്പർ ഹിറ്റാണ്. ചില..
-
വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞുപോവാറുണ്ട് നായികമാര്‍. ഒരുകാലത്ത് തിളങ്ങി നിന്നവരില്‍ പലരും വിവാഹത്തോടെ സിനിമയോട് ബൈ പറഞ്ഞ് പോയവരാണ്. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചില താരങ്ങള്‍ സിനിമയിലേക്ക് തിരികയെത്തിയിരുന്നു. ഇന്നും സിനിമാപ്രേമികള്‍ പല താരങ്ങളുടെയും..
-
നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയമായ കൂട്ടുകെട്ടാണ് മോഹന്‍ലാലും ഷാജി കൈലാസും. പ്രേക്ഷക മനസുകളില്‍ നിന്നും മായാത്ത മികച്ച ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ ഇറങ്ങിയിരുന്നു. 1997ലായിരുന്നു ഇവരുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ആറാം തമ്പുരാന്..
-
ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന സിനിമകളെ കുറിച്ച് അടുത്തിടെ പലതരത്തിലുള്ള വാര്‍ത്തകളും പ്രചരിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കി മയക്കുമരുന്ന മാഫിയയുടെ കഥയാണ് പറയുന്നതെന്നും രഞ്ജി പണിക്കരാണ് ഈ സിനിമയ്ക്ക് കഥ ഒരുക്കുന്നതെന്നുമായിരുന്നു റിപ്പോര്‍ട്ട്. വാപ്പച്ചിയോ ലാലങ്കിളോ?..
ബന്ധപ്പെട്ട വാര്‍ത്ത