Celeb News
-
2012 ന്റെ അവസാനത്തില്‍ പറഞ്ഞു തുടങ്ങിയതാണ് ഷാജി എന്‍ കരുണിന്റെ ഗാഥ എന്ന ചിത്രത്തെ കുറിച്ച്. മോഹന്‍ലാലാണ് ചിത്രത്തിലെന്നതും തുടക്കം മുതല്‍ തീരുമാനിച്ച കാര്യമാണ്. എന്നാല്‍ ഒടുവില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ അനുസരിച്ച് ചിത്രത്തില്‍ നിന്നും ലാല്‍ പിന്മാറി..
ബന്ധപ്പെട്ട വാര്‍ത്ത