Celeb News
-
പ്രിയദര്‍ശനെ വെല്ലുവിളിച്ച് ഒരുക്കുന്നതല്ലേ, മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാറിന് ആക്ഷനൊരുക്കുന്നത് ആരാസന്തോഷ് ശിവന് സംവിധാനം ചെയ്യുന്ന കുഞ്ഞാലി മരക്കാറിനെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ മെഗാസ്റ്റാര്‍ ആരാധകര്‍ സന്തോഷത്തിലാണ്. കേരളപ്പിറവി ദിനത്തിലായിരുന്നു പ്രിയദര്ശന് തന്റെ സിനിമയെക്കുറിച്ച് പ്രഖ്യാപിച്ചത്. അതിന് പിന്നാലെയാണ് ഷാജി നടേശന് മമ്മൂട്ടി..