Celeb News
-
ഇടവേളയ്ക്ക് ശേഷം ഷാജു വീണ്ടും അഭിനയരംഗത്തേക്ക് സജീവമായി തിരിച്ചെത്തുകയാണ്. ഇത്തവണത്തെ വരവിന് പ്രത്യേകതകളേറെയാണ്. മലയാളത്തിലെ ആദ്യ വെബ് സീരീസുമായാണ് ഇത്തവണ അദ്ദേഹമെത്തുന്നത്. ഹെല്മെയ്റ്റ് എന്ന് പേരിലാണ് മലയാളത്തിലെ ആദ്യ വെബ് സീരീസ് എത്തുന്നത്. സിനിമയില്‍ നായകനായി അരങ്ങേറണമെന്ന് ഒരുപാട്..
ബന്ധപ്പെട്ട വാര്‍ത്ത