Celeb News
-
നടി ശാലിനി ഇത്രയും സിംപിളായിരുന്നോ തലയെ പോലെ തന്നെ താരപത്നിയും! നടിയുടെ ഫോണ്‍ കണ്ട് ആരാധകര്‍ ഞെട്ടിബാലതാരമായി സിനിമയിലേക്ക് എത്തി ഒത്തിരിയധികം ഹിറ്റ് സിനിമകള്‍ സമ്മാനിച്ച തെന്നിന്ത്യന്‍ താരസുന്ദരിയാണ് ശാലിനി. സിനിമയിലെത്തിയ കാലത്ത് ബേബി ശാലിനിയായി അറിയിപ്പെട്ടിരുന്നെങ്കിലും അനിയത്തി പ്രാവിലൂടെ നായികയായി തിരിച്ചെത്തിയതോടെ ശാലിനി എന്ന പേരായി മാറി. കുഞ്ചാക്കോ ബോബന് നായകനും ശാലിനി..
-
ബാലതാരങ്ങളായി സിനിമയിലെത്തിയവര്‍ പിന്നീട് നായകനായും നായികയായുമൊക്കെ അരങ്ങേറാറുണ്ട്. ഒരുകാലത്ത് താരജോഡിയായി നിറഞ്ഞുനിന്ന താരങ്ങളായിരുന്നു കുഞ്ചാക്കോ ബോബനും ശാലിനിയും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളെല്ലാം പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ളവയാണ്. സിനിമാകുടുംബത്തിലെ..
-
നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാളത്തിലെ മുന്‍നിര സംവിധായകനായി മാറിയ ആളാണ് ലാല്‍ജോസ്. ലാല്‍ജോസിന്റെ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികള്‍ നല്‍കാറുളളത്. കമലിന്റെ അസിസ്റ്ററായി തുടങ്ങിയ ലാല്‍ ജോസ് ഒരു മറവത്തൂര്‍ കനവ് എന്ന..
-
തമിഴകത്ത് ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന സൂപ്പര്‍ താരമാണ് അജിത്, പ്രണയ സിനിമകളിലൂടെ തുടങ്ങിയ അജിത്ത് പിന്നീട് മാസ് ഹീറോ പരിവേഷമുളള ചിത്രങ്ങള്‍ കൂടുതലായി ചെയ്താണ് സൂപ്പര്‍ താരമായത്.കൈനിറയെ ചിത്രങ്ങളാണ് അജിത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമയിലെന്ന പോലെ കുടുംബ ജീവിതവും..
ബന്ധപ്പെട്ട വാര്‍ത്ത