Celeb News
-
അടൂര്‍ ഗോപാല കൃഷണന്റെ ഭാര്യ സുനന്ദയുടെ സംസ്കാര ചടങ്ങില്‍ വച്ച് നടി ശാരദ കുഴഞ്ഞ് വീണു. വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകെയും ചെയ്തു. രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു പെട്ടന്ന് തളര്‍ന്ന് വീണതെന്ന്..
ബന്ധപ്പെട്ട വാര്‍ത്ത