ഷിബു ചക്രവർത്തി ജീവചരിത്രം

    മലയാളചലച്ചിത്ര ഗാന രചയിതാവും തിരക്കഥാകൃത്തും ടെലിവിഷൻ പരിപാടികളുടെ നിർമ്മാതാവുമാണ് ഷിബു ചക്രവർത്തി. കെ ജി ദാസിന്റേയും ശ്രീമതി ലീലയുടെയും മകനായി എറണാകുളത്തു ജനിച്ചു. പത്രപ്രവർത്തനത്തിൽ ഡിപ്ലോമ നേടിയതിനു ശേഷം ഗായത്രി ആർട്ടിസ്റ്റ്സ് ആന്റ് ഡിസൈനേഴ്സ് എന്ന പരസ്യ സ്ഥാപനത്തിൽ ലെയൗട്ട് ആർട്ടിസ്റ്റായി പ്രവർത്തിച്ചു.
     
     
     
     
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X