Celeb News
-
ഷിബു ഗംഗാധരന് സംവിധാനം ചെയ്യുന്ന രുദ്രസിംഹാസനം എന്ന ചിത്രം സുരേഷ് ഗോപിയുടെ രാഷ്ട്രീയത്തെയും ആദര്‍ശത്തെയും പിന്താങ്ങുന്ന ചിത്രമാണെന്ന് ഒരു ആക്ഷേപമുണ്ട്. എന്നാല്‍ നായക നടന്റെ രാഷ്ട്രീയത്തില്‍ മാത്രം സിനിമയെ തള്ളിപ്പറയരുതെന്ന് സംവിധായകന് ഷിബു ഗാഗധരന് പറഞ്ഞു. ഏഷ്യനെറ്റിന്..
ബന്ധപ്പെട്ട വാര്‍ത്ത