Celeb News
-
സിനിമ ഓഡിഷനുകളിലും ചതിക്കുഴി! ബിഗ് ബോസ് താരം ഷിയാസ് കരീം പറയുന്നതിങ്ങനെ, സ്വയം വഞ്ചിതരാകാതെ ഇരിക്കുകബിഗ് ബോസ് മലയാളം സീസണ് വണ്ണില്‍ വിജയ സാധ്യത കല്‍പ്പിച്ചിരുന്ന മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഷിയാസ് കരീം. ബിഗ് ബോസ് തുടങ്ങി ഒരാഴ്ച കഴിഞ്ഞതിന് ശേഷം ആദ്യം ഹൗസിലേക്ക് എത്തിയ മത്സരാര്‍ത്ഥിയായിരുന്നു ഷിയാസ്. തുടക്കത്തില്‍ പിന്നോട്ട് നിന്ന താരം..
-
ബിഗ് ബോസ് മലയാളം ആരംഭിച്ചതിന് ശേഷം കേരളത്തില്‍ ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. തുടക്കത്തില്‍ എല്ലാവരും കളിയാക്കി പിന്നില്‍ നിര്‍ത്തിയിരുന്നെങ്കിലും വിന്നറാവാന്‍ സാധ്യത കല്‍പ്പിച്ചിരുന്ന താരങ്ങളില്‍ ഒരാളായിരുന്നു. ഗ്രാന്‍ഡ് ഫിനാലെയില്‍ മൂന്നാം..
-
നൂറ് നാള് നീണ്ടുനിന്ന ബിഗ് ബോസ് അവസാനിച്ചത് അടുത്തിടെയാണ്. പ്രവചനാതീതമായ രംഗങ്ങളുമായാണ് ഈ പരിപാടി മുന്നേറിയിരുന്നത്. ടാസ്ക്കുകളിലെ പ്രകടനം മാത്രമല്ല അപ്രതീക്ഷിത ട്വിസ്റ്റ് നല്‍കിയും ബിഗ് ബോസ് ഞെട്ടിച്ചിരുന്നു. പ്രേക്ഷകരുടെ വോട്ടിങ്ങായിരുന്നു പരിപാടിയെ നയിച്ചത്. താരങ്ങള്‍ക്കായി..
-
ബിഗ് ബോസ് മലയാളം തുടങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആഘോഷിച്ചിരുന്ന കാര്യമാണ് പേളിഷ് പ്രണയം. മിനിസ്ക്രീനിലെ മിന്നും അവതാരകമാരിലൊരാളായ പേളിയും പ്രണയനായകനായ ശ്രിനിഷ് അരവിന്ദും തമ്മിലുള്ള ബന്ധം വിവാഹത്തില്‍ കലാശിക്കുമോയെന്നറിയാനായാണ് എല്ലാവരും ഉറ്റുനോക്കിയത്. പരിപാടിയില്‍..